അനധികൃതമായി വനത്തിൽ പ്രവേശിച്ചാൽ കർഷനനടപടി സ്വീകരിക്കും . ഡി.എഫ് ഒ. ധനേഷ് കുമാർ

കാസർഗോഡ് ഡിവിഷന്റെ കീഴിലുള്ള വനത്തിനകത്ത് അനധികൃതമായി പ്രവേശിക്കുന്നതും , മാലിന്യങ്ങൾ വലിച്ചെറിയുന്നതും ശ്രദ്ധയിൽപെട്ടാൽ കേരള വനം -വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് കർഷന നടപടി സ്വീകരിക്കുമെന്ന് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ്‌ കുമാർ പറഞ്ഞു. വനത്തിന് അകത്തുള്ള ജല സോത്രസുകളിൽ മാലിന്യം വലിച്ചെറിയുന്നതും, വനത്തിൽ പ്രവേശിക്കുന്നതും ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading