തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പണി തീർന്നു

കാസർകോട്‌: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്‌. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ ഏഴ്‌ കിലോമീറ്റർ ടാറിങ് പൂർത്തിയായി. മൂന്ന്‌ കിലോമീറ്റർ ടാറിങ്ങിന്‌ സജ്ജമായി.തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ്‌ ടാറിങ്‌ പൂർത്തിയായത്‌. ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ്‌ റോഡിൽ അഞ്ച്‌ കിലോമീറ്റർ ടാർ ചെയ്‌തു. നാല്‌ കിലോമീറ്റർ ടാറിങ്ങിന്‌ സജ്ജമായി. 18 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നു. റോഡ്‌ […]

Continue Reading

കാസര്‍ഗോഡ് പത്ത് പുതിയ അടിപ്പാതകള്‍ കൂടി; ഹൊസങ്കടിയിലും ബന്തിയോട്ടും മേൽപ്പാത

കാഞ്ഞങ്ങാട് : ദേശീയപാത മുറിച്ചുകടക്കുന്നതിന് ജില്ലയിൽ പത്ത്‌ അടിപ്പാതകൾകൂടി വരുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ നായന്മാർമൂല, ചെങ്കള സന്തോഷ് നഗർ, മൊഗ്രാൽ പുത്തൂർ, ഷിറിയക്കുന്ന്, കൈക്കമ്പ-നയാബസാർ, ഉപ്പള ഗേറ്റ്, കുഞ്ചത്തൂർ, ഉദ്യാവര മാട, പൊസോട്ട് എന്നിവിടങ്ങളിലും ചെങ്കള-നീലേശ്വരം റീച്ചിൽ പെരിയാട്ടടുക്കത്തുമാണിത്. ഇതോടെ തലപ്പാടി-ചെങ്കള റീച്ചിലെ അടിപ്പാതകളുടെ എണ്ണം ഇരുപതും ചെങ്കള-നീലേശ്വരം റീച്ചിലെ അടിപ്പാതകളുടെ എണ്ണം പതിമൂന്നും ആയി.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനടുത്ത് നടപ്പാതയും ഉപ്പളയിൽ ഫ്ളൈ ഓവറും നിർമിക്കും. ഹൊസങ്കടിയിലും ബന്തിയോട്ടും അടിപ്പാത മാറ്റി മേൽപ്പാതയാക്കും. ചട്ടഞ്ചാലിൽ സർവീസ് […]

Continue Reading