നഗരസഭാ റോഡ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി ജില്ല പ്രസിഡന്റ്; പിന്നാലെ ചെയർമാനും
കാസർകോട്: നഗരസഭയുടെ റോഡിന്റെ ആദ്യ ഉദ്ഘാടനം നിർവഹിച്ചത് ബി.ജെ.പി ജില്ല പ്രസിഡന്റ്. വിവാദമായപ്പോൾ മൂന്നാം നാളിൽ നഗരസഭ ചെയർമാന്റെ വക ഔദ്യോഗിക ഉദ്ഘാടനവും. യു.ഡി.എഫ് ഭരിക്കുന്ന കാസർകോട് നഗരസഭയുടെ റോഡിനാണ് ഈ ഗതി. നഗരസഭയിലെ താലൂക്ക് ഓഫിസ് 32ാം വാർഡിൽ ജില്ല ബാങ്ക്-നായക്സ് റോഡാണ് കൗൺസിലർ എം. ശ്രീലതയുടെ സാന്നിധ്യത്തിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് രവീശ തന്ത്രി ഈ മാസം 16ന് നാട മുറിച്ച് ഉദ്ഘാടനം ചെയ്തത്. ഇവിടത്തെ കൗൺസിലർ ബി.ജെ.പി പ്രതിനിധിയാണ്. ബി.ജെ.പി നേതാക്കളും പ്രവർത്തകരും […]
Continue Reading