നടുവൊടിയുമോ? വരുന്നു നികുതി ഭാരം… ബജറ്റ് പരിഷ്കാരങ്ങള്‍ ഇങ്ങനെ
സംസ്ഥാന ബജറ്റ് അവതരണത്തില്‍ കേരളം ഏറ്റവുമധികം ഉറ്റുനോക്കിയ ഘടകങ്ങളില്‍ ഒന്നാകും നികുതി സംബന്ധിച്ച പ്രഖ്യാപനം. ദൈനംദിന ജീവിതത്തെ നികുതിയിലെ കയറ്റിറക്കങ്ങള്‍ ബാധിക്കുമെന്നതുകൊണ്ട് തന്നെ ബജറ്റ് പ്രഖ്യാപനത്തില്‍ നികുതി എന്നും പ്രധാന ‘നോട്ടപ്പുള്ളി’യാണ്. ഇത്തവണ പക്ഷേ പ്രതീക്ഷക്ക് വക നല്‍കുന്ന തരത്തിലായിരുന്നില്ല പക്ഷേ നികുതി സംബന്ധിച്ച പ്രഖ്യാപനം. പല കാര്യങ്ങളിലും നികുതിയില്‍ ഇളവുണ്ടായില്ലെന്ന് മാത്രമല്ല ഭൂമിയുടെ ന്യായവിലയിലും പഴയ വാഹനങ്ങളുടം ഹരിത നികുതിയിലുമടക്കം വര്‍ധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന ഭൂ നികുതി പരിഷ്കരിക്കുന്നത് വഴി 80 കോടി രൂപയുടെ അധിക […]
Continue Reading