12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം യുഎഇ ആരംഭിച്ചു
യുഎഇ യിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചു.ഫൈസര്‍ ബയോടെക്, സിനോഫാം വാക്‌സിനുകളാണ് നല്‍കുന്നത്. രാജ്യത്തുടനീളമുള്ള 60 കൊവിഡ് സേവന കേന്ദ്രങ്ങളിലൂടെയാണ് വാക്‌സിന്‍ വിതരണം. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനും 16 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിനുമാണ് നല്‍കുന്നത്.
Continue Reading