സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു
പാലക്കാട്: സ്വത്തു തർക്കത്തെ തുടർന്ന് കൊല്ലങ്കോട്ടെ സ്വകാര്യ റിസോർട്ട് ഉടമ പണിക്കത്ത് വീട്ടിൽ ടി.എൻ. രാജേന്ദ്രനെ (54) വെട്ടിെക്കാലപ്പെടുത്തി. അയിലൂർ തിരുവഴിയാട് മണികണ്ഠനെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതികളായ ബാബുവിനെയും കുമാരനെയും കണ്ടത്താൻ പോലീസ് അന്വേഷണം കടമ്പടി പൊലീസ് ഊർജിതമാക്കി. നെന്മേനി മണികുണ്ഠം എന്ന സ്ഥലത്തുള്ള നാലര ഏക്കർ കൃഷിസ്ഥലവും തർക്കത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രാജേന്ദ്രൻ നെന്മേനിയിലെ ഫാം ഹൗസിലേക്ക് പോകുന്നതിനിടെ, വിതച്ച പാടത്ത് വാഹനം ഇറക്കിയതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. കുളക്കരയിലെ ഷെഡിൽ ഇരുന്ന സംഘമാണ് […]
Continue Reading