ഐ ഫോണിന്റെ പാസ്സ്‌വേർഡ് നൽകാത്തതിൽ തർക്കം; പ്ലസ്ടു വിദ്യാർത്ഥിയെ സുഹൃത്ത് തലക്കടിച്ചു കൊന്നു
ന്യൂഡൽഹി: ഐഫോണിന്‍റെ പാസ്വേഡ് നൽകാത്തതിന് പ്ലസ്ടു വിദ്യാർഥിയെ സുഹൃത്ത് കൊലപ്പെടുത്തി.ഡൽഹിയിലെ പിതാംപുര പ്രദേശത്താണ് സംഭവം.പ്രതിയായ മായങ്ക് സിങ് ബി.ബി.എ വിദ്യാർഥിയാണ്. ഏപ്രിൽ 21ന് രാത്രി വിദ്യാർഥി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കേ ഞായറാഴ്ച പീതാംപുരയിലെ പാർക്കിൽ ഒറ്റപ്പെട്ട സ്ഥലത്ത് അഴുകിയ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം കാണാതായ വിദ്യാർഥിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പാർക്കിന് സമീപത്തെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ വിദ്യാർഥിയും പ്രതിയും നടന്നുപോകുന്നത് കണ്ടെത്തി. ഏപ്രിൽ […]
Continue Reading