അബുദാബി കാസർകോട് മണ്ഡലം കെ എം സി സി ക്രിക്കറ്റ് കാർണിവൽ ലോഗോ പ്രകാശനം ചെയ്തു.
അബുദാബി: കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി മാർച്ച് 26നു ഷഹാമ വോൾക്കാനോ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന “ക്രിക്കറ്റ് കാർണിവൽ 2022” ലോഗോ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് കാസർകോട് എം എൽ എ ജനാബ് എൻ എ നെല്ലിക്കുന്ന്, യുവ വ്യവസായി സി എച്ച് അസ്ലം കാഞ്ഞങ്ങാടിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ മുസ്ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡൻറ് ടി ഇ അബ്ദുല്ല , ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ, കെഎംസിസി നേതാക്കളായ പി കെ […]
Continue Reading