മുക്കത്ത് ബൈക്കിനെ കാർ ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് യാത്രക്കാരൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു ( വീഡിയോ കാണാം )
മുക്കത്ത് ബൈക്കിനെ കാർ ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് യാത്രക്കാരൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു ( വീഡിയോ കാണാം )
Continue Readingമുക്കത്ത് ബൈക്കിനെ കാർ ഇടിച്ചു തെറിപ്പിച്ചു; ബൈക്ക് യാത്രക്കാരൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു ( വീഡിയോ കാണാം )
Continue Readingകോഴിക്കോട്: ഗാർഹിക പീഡനത്തെ തുടർന്ന് ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. മാർച്ച് പതിമൂന്നിനാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന തൊട്ടില്‍പാലം സ്വദേശിനി അസ്മിന അത്മഹത്യ ചെയ്തത്. കേസിൽ ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.5 മാസം ഗര്‍ഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി അസ്മിനയുടെ ബന്ധുക്കൾ തൊട്ടില്‍പ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതികളെ […]
Continue Readingകോഴിക്കോട്: സ്ത്രീധനം നൽകിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തിരികെയെത്തിയ യുവതിയെ ഭർതൃ വീട്ടുകാർ ക്ഉരൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.കോഴിക്കോട് എംഇഎസ് കോളജില്‍ ബിരുദ പഠനത്തിനെത്തിയ സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയെ പരിചയപ്പെടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം […]
Continue Readingകോഴിക്കോട്: അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. കൊടുവള്ളി നെല്ലാംകണ്ടിയിലാണ് സംഭവം. ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശി ലുബ്‌ന ഫെബിനിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. വീട്ടിന്റെ മുറ്റത്തുണ്ടായിരുന്ന കാർ ലുബ്‌ന മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ തൊട്ടുമുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്കു മുകളിലൂടെ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ലുബ്‌നയുടെ […]
Continue Readingകോഴിക്കോട്: മന്ത്രവാദത്തിലൂടെ ചികിത്സിക്കുമെന്ന് പറഞ്ഞ് വീട്ടിലെത്തിയ കളളൻ സ്വർണവും പണവുമായി മുങ്ങി. കോഴിക്കോട് പയ്യോളി സ്വദേശിയായ മദ്രസ അധ്യാപകന്റെ വീട്ടിലെ പണവും സ്വർണവുമാണ് മോഷ്ടിച്ചത്. ഒന്നര ലക്ഷം രൂപയും ഏഴ് പവൻ സ്വർണവുമാണ് ഇവരുടെ വീട്ടിൽ നിന്ന് നഷ്ടമായത്. സംഭവത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വർണവും പണവും മോഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രവാദത്തിലൂടെ ചികിത്സ എന്ന പേര് പറഞ്ഞുകൊണ്ടാണ് ഷാഫി മദ്രസ അധ്യാപകനെ സമീപിച്ചത്. ഇത് വിശ്വാസിച്ച മദ്രസ […]
Continue Readingകോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവിക്കു ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു വൈദ്യരുടെ അടുത്തു പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും ഇതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്കു വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയും ഇവര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടു മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ […]
Continue Readingകോഴിക്കോട്: അഞ്ച് ദിവസം മുമ്പ് പുത്തനത്താണിയില്‍ നിന്ന് കാണാതായ 15-വയസ്സുകരാനെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിതാവിന് തിരിച്ചു കിട്ടി. കടത്തിക്കൊണ്ടുപോയ ആളും കുട്ടിയുടെ കൂടെയുണ്ടായിരുന്നു. 18-ാം തിയതി രാവിലെ താനൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയ മകന്‍ തിരിച്ച് വരാതെ ആയതോടെയാണ് രക്ഷിതാക്കള്‍ കല്‍പ്പകഞ്ചേരി സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.കുട്ടിയെ അന്വേഷിച്ച് ഇന്നലെയാണ് പിതാവ് കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ എത്തിയത്. സ്‌റ്റേഷന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ മകന്റെ കൈ പിടിച്ച് ഒരാള്‍ നടന്നു പോകുന്നത് കണ്ടു. അയാളെ തടഞ്ഞു നിര്‍ത്തി […]
Continue Readingകോഴിക്കോട്: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട്ട് ആക്രമണം. പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിലാണ് ഒരുസംഘമെത്തി ജീവനക്കാരെ ആക്രമിച്ചത്. ഇന്നു വൈകീട്ടാണ് സംഭവം. സൂപ്പർമാർക്കറ്റിൽ നാലു പേരടങ്ങുന്ന സംഘമെത്തി ഹലാൽ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു.ഉണ്ടെന്നു പറഞ്ഞപ്പോൾ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാരെ മർദിക്കുകയായിരുന്നു.അക്രമികൾ വാൾ ഉൾപ്പെടെയുള്ളആയുധങ്ങളുമായിസൂപ്പർ മാർക്കറ്റിലെത്തിയതായും ദൃക്സാക്ഷികൾ പറയുന്നു. അക്രമികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് എന്നിവയ്ക്കു പുറമെ […]
Continue Readingകോഴിക്കോട്: സഹായിക്കാനെന്ന വ്യാജേന എത്തിയയാള്‍ കാഴ്ച പരിമിതന്റെ മൊബൈല്‍ ഫോണും പണവും കവര്‍ന്നു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. കാസര്‍കോഡ് സ്വദേശി അസീസിന്റെ പണവും ഫോണുമാണ് അപരിചിതന്‍ കവര്‍ന്നത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു കവര്‍ച്ച. കവര്‍ച്ച നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റോഡ് മുറിച്ച് കടക്കാന്‍ ബുദ്ധിമുട്ടുകയായിരുന്ന അസീസിനെ സഹായിക്കാനെന്ന വ്യാജേന ഇയാള്‍ എത്തി. റോഡ് മുറിച്ച് കടന്ന ശേഷം തൊട്ടടുത്തുള്ള മസ്ജിദില്‍ അസീസ് […]
Continue Readingദല്‍ഹി/തിരുവനന്തപുരം: കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് അനുവദിക്കും. കിനാലൂരിലെ കെ.എസ്.ഐ.ഡി.സി ഭൂമിയിലായിരിക്കും എയിംസ് വരിക. കിനാലൂരിലെ 142 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സി റവന്യു വകുപ്പിന് കൈമാറാൻ ഉത്തരവിറങ്ങി. വ്യവസായ വകുപ്പിന്‍റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം.പിയാണ് കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിന് കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നു. എയിംസ് സ്ഥാപിക്കാന്‍ അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, […]
Continue Reading