കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചു
കാസര്‍കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന പാതയില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരു സംസ്ഥാനങ്ങളിലേയും ബസുകളും ഓടിത്തുടങ്ങി. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് കേരളം തയ്യാറായിരുന്നെങ്കിലും കര്‍ണാടകയുടെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. കാസര്‍കോട്ടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ കുറയണമെന്നായിരുന്നു ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ സമീപനം. ഒടുവില്‍ കാസര്‍കോട് ജില്ലയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്താണ് […]
Continue Reading