‘ശുചിത്വ സാഗരം, സുന്ദര തീരം’; കുമ്പള ഗ്രാമ പഞ്ചായത്ത് കോയിപ്പാടി മുതൽ കൊപ്പളം വരെ കടലോര നടത്തവും ശുചീകരണ യജ്ഞവും നടത്തി
കുമ്പള: “ശുചിത്വ സാഗരം, സുന്ദര തീരം” പരിപാടിയുടെ ഭാഗമായി കുമ്പള ഗ്രാമ പഞ്ചായത്ത് കോയിപ്പാടി മുതൽ കൊപ്പളം വരെ കടലോര നടത്തവും ശുചീകരണ യജ്ഞവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് യൂ പി താഹിറ പരിപാടി ഉൽഘാടനം ചെയ്തു. സ്ഥിരം സമിതി അംഗങ്ങൾ സബൂറ, നസീമ, പഞ്ചായത്ത് സെക്രട്ടറി ഗീതകുമാരി എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാ അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് മെമ്പര്മാരായ മോഹന, പുഷ്പലത, വിദ്യപൈ, പ്രേമലത, […]
Continue Reading