പണം വാരി ‘കുറുപ്പ്’; ആദ്യദിനം നേടിയത് ആറ് കോടി
ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം കുറുപ്പിന് വമ്പൻ തുടക്കം. മൾട്ടിപ്ലക്സുകൾ ഉൾപ്പടെ 500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.ആദ്യദിനത്തിൽ ചിത്രം 2000ത്തിലേറെ ഷോകൾ കളിച്ച ചിത്രം നേടിയിരിക്കുന്നത് ആറ് കോടിയിലധികം രൂപയാണ്.തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’.ആണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ ആണിത്.
Continue Reading