കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ്, ജാഗ്രത പാലിക്കുക. മുന്നറിയിപ്പുമായി കേരള പോലീസ്

കെ.വൈ.സി. വെരിഫിക്കേഷന്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്. പോലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കെ.വൈ.സി. വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനം വഴിയോ മാത്രം സമർപ്പിക്കണമെന്നാണ് പോലീസിന്റെ നിർദേശം. തട്ടിപ്പിൽ കുരുങ്ങാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ”കസ്റ്റമേഴ്സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും KYC (Know Your Customer) വിവരങ്ങൾ ശേഖരിക്കാറുണ്ട്. ഈയിടെയായി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇതിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ […]

Continue Reading