ലക്ഷദ്വീപില്‍ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി; എതിര്‍പ്പുമായി രക്ഷിതാക്കള്‍
ലക്ഷദ്വീപില്‍ സ്കൂൾ വാരാന്ത്യ അവധി ദിനം മാറ്റി.ഞായറാഴ്ചയാണ് ഇനി വാരാന്ത്യ അവധി. വെള്ളിയാഴ്‍ചയാണ് നിലവിൽ അവധി അനുവദിച്ചിരുന്നത്. കവരത്തിയില്‍ നിന്നുള്ള വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എതിര്‍പ്പുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. രണ്ടാം ശനിയും ഞായറാഴ്ചുമായിരിക്കും ഇനി മുതല്‍ അവധി.സ്കൂള്‍ സമയക്രമത്തിലും മാറ്റമുണ്ട്.രാവിലെ 9ന് ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനം. അവധി ദിനത്തിലെയും സ്കൂള്‍ സമയക്രമത്തിലെയും മാറ്റം വിദ്യാര്‍ഥികളെ ബാധിക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 12.30 മുതല്‍ 1.30 വരെയാണ് ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണ സമയം. സാധാരണയായി വെള്ളിയാഴ്ചകളില്‍ 11 മണിയോടു […]
Continue Reading