ലയൺസ് ചെർക്കള നിർമ്മിച്ച് നൽകുന്ന വീടിന് കട്ടിലവെച്ചു.

മാന്യ :മാന്യ ഗൗസിയ നഗറിൽ ലയൺസ് ചെർക്കള നിർമ്മിച്ച് നൽകുന്ന വിടിന് കട്ടില വെക്കൽ കർമ്മം ഖത്തിബ് ഇബ്രായിം സഅദി നിർവ്വഹിച്ചു.പ്രസിഡണ്ട് മെയ്തീൻ ചാപ്പാടി, സെക്രട്ടറി ഫൈസൽ പൊവ്വൽ, ട്രഷറർ മാർക്ക് മുഹമ്മദ്, ഭരവാഹി കളായ അബ്ദുല്ല കുഞ്ഞി എയർ ലൈൻസ് ,അഷ്റഫ് പെർള, നിസാർ കലട്ര, ഡോ.അബിദ് നലാപ്പാട്, ‘ടി.എം സാജാദ്, നാസർ എവറസ്റ്റ്, ജമാഅത്ത്’ പ്രസിഡണ്ട് ഹമീദ് ഹാജി ,സെക്രട്ടറി എ.എസ്സ്,അഹമ്മദ് കുഞ്ഞി സംബന്ധിച്ചു

Continue Reading