*സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞ് 65 ലക്ഷം രൂപ കൊള്ളയടിച്ച കേസ്,കുമ്പള സ്വദേശി ഉൾപ്പെടെ ആറ് പേർക്കായി ലുക്കൗട്ട് നോട്ടീസ്*
കാസര്‍കോട്: കര്‍ണാടക സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായി കാസര്‍കോട് പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കി. കണ്ണൂര്‍ ചിറക്കല്‍ പുതിയ തെരു നടുക്കണ്ടി ഹൗസിലെ മുബാറക്ക്(27), കാസര്‍കോട് കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിലെ ഷഹീര്‍ എന്ന ഷെഹീര്‍ റസീം(34), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ ഹൗസിലെ സുജിത്(26) വയനാട് പനമരം നടവയല്‍ കായകുന്ന് പാത്തിപ്പാക്കല്‍ ഹൗസ് ജോബിഷ് ജോസഫ്(23), തൃശ്ശൂര്‍ കൊടശ്ശേരി സെന്റ് മേരീസ് ചര്‍ച്ചിന് സമീപത്തെ […]
Continue Reading