നടന്‍ റഹ്മാന്‍റെ മകള്‍ വിവാഹിതയായി

ചെന്നൈ: സിനിമ താരം റഹ്മാന്‍റെ (Actor Rahman) മകള്‍ വിവാഹിതയായി. അല്‍താഫ് നവാബാണ് വരന്‍. തമിഴ് മലയാള സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (MK Stalin), സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ (AR Rahman) എന്നിവര്‍ പങ്കെടുത്തു. 

Continue Reading