‘മാസ്‌ക് വേണ്ട’; എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയിൽ മാസ്കും കോവിഡ് നിയന്ത്രണങ്ങളും പൂർണതോതിൽ ഒഴിവാക്കിയതായി സർക്കാർ. ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. മാസ്‌ക് ഉപയോഗിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശം. എങ്കിലും അത് നിർബന്ധമാക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഓരോ വ്യക്തികളുടെയും താൽപര്യം അനുസരിച്ച് മാസ്ക് ഉപയോഗിക്കാം. മഹാരാഷ്ട്രയിൽ ആൾകൂട്ട നിയന്ത്രണവും ഇനി ഉണ്ടാകില്ല.കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.കൊവിഡ് ബാധിച്ച് […]

Continue Reading

മഹാരാഷ്ട്രയില്‍ പത്ത് മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കൊവിഡ്

പൂനെ: മഹാരാഷ്ട്രയില്‍ പത്ത് മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കൊവിഡ്. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ 8,067 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച വിവരം അജിത് പവാര്‍ അറിയിച്ചത്. വ്യാഴാഴ്ച റിപ്പോര്‍ട്ടു ചെയ്തതിനേക്കാള്‍ 50 ശതമാനം കൂടുതല്‍ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചതായി അജിത് പവാര്‍ പറഞ്ഞു.

Continue Reading

പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യുഎഇ; പക്ഷെ, വിമാന സര്‍വ്വീസ് ആരംഭിക്കാത്തതില്‍ ആശങ്ക

ദുബായ്: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് യുഎഇ ഇന്നുമുതല്‍ നീക്കി. യുഎഇ അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, വിമാന സര്‍വ്വീസ് ആരംഭിക്കാത്തതില്‍ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു. യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കൊവിഡ് ആര്‍ടി പിസിആര്‍ ഫലം […]

Continue Reading