ദൃശ്യ’ത്തിന് ഏഴാമത്തെ റീമേക്ക് വരുന്നു; ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയില്‍

മറുഭാഷാ റീമേക്കുകളില്‍ റെക്കോര്‍ഡിട്ട മലയാളചിത്രമാണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ 2013ല്‍ പുറത്തെത്തിയ ‘ദൃശ്യം’. മറ്റ് ഇന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും ചിത്രം പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ വിജയങ്ങളും നേടിയിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം ചിത്രത്തിന് അടുത്തൊരു റീമേക്ക് കൂടി വരുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്. മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന […]

Continue Reading