നടന്‍ മമ്മൂട്ടിയുടെ ജന്മദിനാഘോഷം രക്തദാനത്തോടെ തുടക്കം കുറിച്ച് ഫാന്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല
കാസര്‍കോട്: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ബ്ലഡ് ഡോണേഴ്‌സ് കേരളയും മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റിയും കൈകോര്‍ത്തു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് സഹകരണ ആശുപത്രിയിലും രക്ത ദാനം നടത്തി തുടങ്ങിയ ആഘോഷം ഓരോ യുണിറ്റുകളും ഏറ്റെടുത്തു. കാഞ്ഞങ്ങാട് യൂണിറ്റ് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ നല്‍കിയും ചെമ്മട്ടംവയല്‍ യൂണിറ്റ് വഴിയോരങ്ങളില്‍ അന്നദാനം നടത്തിയും രാജപുരം നീലേശ്വരം യുണിറ്റുകള്‍ സ്‌നേഹാലയങ്ങളിന്‍ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയും മധുരം നല്‍കിയും പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി, ജില്ലാ […]
Continue Reading