മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളത്തിന്റെ അഭിനയസുകൃതത്തിന് ഇന്ന് പിറന്നാള്‍. ലോക സിനിമയ്ക്ക് മുമ്പില്‍ അഭിമാനത്തോടെ പറയാന്‍ മലയാളക്കരയ്ക്ക് കിട്ടിയ മഹാഭാഗ്യമാണ് നമ്മുടെ മമ്മൂട്ടി. പകര്‍ന്നാട്ടത്തിന്റെ അമരക്കാരന് പിറന്നാളാശംസകള്‍ നേരുകയാണ്. സിനിമാരംഗത്തെ നിരവധി പ്രമുഖരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. അനുഭവങ്ങള്‍ പാളിച്ചകളുടെ സെറ്റില്‍ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യന്‍ മാഷുടെ കാലില്‍ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. കാലത്തിരശ്ശീലയില്‍ അരനൂറ്റാണ്ടിന്റെ റീലോടി. എത്ര കഥാപാത്രങ്ങള്‍, എന്തെന്തു വേഷപ്പകര്‍ച്ചകള്‍, എത്ര അംഗീകാരങ്ങള്‍. എഴുപത് വര്‍ഷത്തില്‍ അമ്പത് വര്‍ഷവും അഭിനയിച്ച മഹാജീവിതം. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി […]

Continue Reading

പത്തിരുപത് വര്‍ഷമായി ഞാന്‍ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളെല്ലാം കാണിക്കുന്നത്, ഇതുവരെ ഓപ്പറേറ്റ് ചെയ്ത് മാറ്റാത്തതിന് കാരണമുണ്ട്; മമ്മൂട്ടി

കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവെയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടി ഉദ്ഘാടനം നടത്തിക്കൊണ്ട് പറഞ്ഞ ചില വാക്കുകൾ ചര്‍ച്ചയാവുന്നത്. തന്റെ ഇടതു കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും എന്നാല്‍ ഇതുവരെ താനത് ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. എന്തുകൊണ്ടാണ് ഒാപ്പറേഷന്‍ നടത്താതിരുന്നത് എന്നതിനെക്കുറിച്ചും മമ്മൂട്ടി പറയുന്നുണ്ട്. ‘ഇടതു കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം […]

Continue Reading