160 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി. കുറ്റിക്കോല്‍ എ യു പി സ്കൂളിലെ മഞ്ചാടിമരതണലില് കൂട്ടായ്മ മാതൃകയായി
കുറ്റിക്കോൽ :കുറ്റിക്കോൽ ഏയുപി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ മഞ്ചാടി മരത്തണലിൽ നിർധനരായ 160 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.ഓൺലൈൻ ക്ലാസിനായി സൗകര്യമില്ലാത്ത രണ്ടു കുട്ടികൾക്ക് ടി വി യും അനുബന്ധ ഉപകരണങ്ങളും നല്കുന്നതിനോടൊപ്പം 160 ഓളം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.വിതരണ ഉദ്ഘാടനം കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീകല ടീച്ചർ,വനജ ടീച്ചർ, പി ടി എ പ്രസിഡന്റ് സദാനന്ദൻ, വൈസ് പ്രസിഡന്റ് മധുമോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പൂർവവിദ്യാർഥി കൂട്ടായ്മ […]
Continue Reading