അങ്ങനെയൊരു പേരില്ലാ ട്രെയിന്‍ വേണ്ട, ‘ചന്ദ്രഗിരി എക്‌സ്പ്രസ്’ എന്നാക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
മംഗലാപുരത്ത് നിന്നും പുറപ്പെട്ട് തിരുവനന്തപുരം വരെയും തിരിച്ചും സഞ്ചരിക്കുന്ന 16347/16348 ട്രെയിനിന്ന് പേര് നല്‍കണമെന്ന് കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ട്രെയിനിന് ‘ചന്ദ്രഗിരി എക്‌സ്പ്രസ്’ എന്ന് പേര് നല്‍കണമെന്നും അദ്ദേഹം ആവപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍ മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലേക്കും നല്‍കിയിട്ട് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് നിന്ന് രാത്രി 8.45ന് പുറപ്പെട്ട് മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.20ന് മടങ്ങുന്ന ട്രെയിനിന് നമ്പര്‍ മാത്രമാണ് ഉള്ളത്. ഈ സാഹചര്യം […]
Continue Reading