മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ പോസ്റ്റിന് താഴെ സൈബര്‍ പൊങ്കാല,’പറ്റൂല്ലെങ്കിൽ കളഞ്ഞിട്ട് പോടേയ്..’
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ പൊങ്കാലയുമായി മലയാളികള്‍. മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മാറിയ ‘റിസൈന്‍ മോദി’ ക്യാമ്പയിന്‍ ആണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗിന്‍റെ പോസ്റ്റുകള്‍ക്ക് താഴെ. രാജ്യത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖം നഷ്ടമായ മോദി സർക്കാരിനെതിരെയുള്ള കമന്‍റുകളാണ് പോസ്റ്റിന് ചുവടെ കൂടുതലും . ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലുമെല്ലാം ട്രെന്‍ഡിങ് ആയ രാജിവെക്കൂ മോദി (#ResignModi) എന്ന ഹാഷ്ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ […]
Continue Reading