കൂട്ടത്തോടെ നിലവിളിച്ചും, ഒച്ചവെച്ചും തലയിട്ടടിച്ചും കുട്ടികള്‍; ‘മാസ്സ് ഹിസ്റ്റീരിയ’യെന്ന് ഡോക്ടര്‍മാര്‍
ഉത്തരാഖണ്ഡ്: ബാഗേശ്വറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഒച്ചവെക്കുകയും നിലവിളിക്കുകയും തലയിട്ടിടിക്കുകയും ചെയ്ത സംഭവം സ്‌കൂള്‍ അധികൃതരെയും മാതാപിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ അസ്വാഭാവിക പെരുമാറ്റത്തിന് പിന്നാലെ ജില്ലാ ഭരണകൂടവും ഡോക്ടര്‍മാരുടെ സംഘവും സ്‌കൂള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടികള്‍ക്കിടയില്‍ അസ്വാഭാവികമായ പെരുമാറ്റമുണ്ടായതെന്ന് സ്‌കൂളിലെ പ്രധാനാധ്യാപിക പറഞ്ഞു. ‘കുറച്ച് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇത്തരത്തില്‍ പെരുമാറിയത്. അവര്‍ കരയുകയും ഒച്ചവെക്കുകയും, വിറക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ രക്ഷിതാക്കളെ വിളിച്ചു വിവരം അറിയിച്ചു. അവര്‍ പ്രദേശത്തെ ഒരു പുരോഹിതനുമായാണ് […]
Continue Reading