”ഞാൻ മെഹ്നാസ് കാപ്പൻ, ഇരുട്ടറയിൽ തളക്കപ്പെട്ട സിദ്ദീഖ് കാപ്പന്റെ മകൾ”; സ്വാതന്ത്ര്യദിനത്തിൽ ഹൃദയം കവർന്ന് വൈറൽ പ്രസംഗം(വീഡിയോ കാണാം )
മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികദിനത്തിൽ താരമായി യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകൾ. സ്‌കൂളിൽ നടത്തിയ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സിദ്ദീഖിന്റെ മകൾ മെഹ്നാസ് കാപ്പൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ തളക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളെന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് മെഹ്നാസ് പ്രസംഗം തുടങ്ങുന്നത്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഭഗത് സിംഗിന്റെയും പുണ്യാത്മക്കളുടെയും വിപ്ലവനായകന്മാരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് […]
Continue Reading