കുട്ടികളെ ഭയപ്പെടുത്താന്‍ മന്ത്രിപുത്രന്‍ വെടിയുതിര്‍ത്തു; ഓടിച്ചിട്ട് തല്ലി നാട്ടുകാര്‍ (വീഡിയോ കാണാം )

പട്ന: തോട്ടത്തിൽ കളിക്കുകയായിരുന്ന വിദ്യാർഥികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബിഹാറിൽ മന്ത്രിയുടെ മകനെ ഗ്രാമവാസികൾ മർദിച്ചു. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരൻ ജില്ലയിലായിരുന്നു സംഭവം. ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദ് സാഹയുടെ മകൻ ബബ്ലു കുമാർ കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാണ് ആരോപണം.ഇതേ തുടർന്ന് മന്ത്രിയുടെ മകൻ ബബ്ലു കുമാറും ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. ബബ്ലു കുമാറിന്റെ കൈയിൽ നിന്ന് ഗ്രാമവാസികൾ തോക്ക് തട്ടിയെടുക്കുകയും ചെയ്തു.ഹർദിയ ഗ്രാമത്തിലാണ് മന്ത്രി നാരായൺ പ്രസാദ് സാഹയുടെ വീടുള്ളത്. മന്ത്രിയുടെ […]

Continue Reading