മക്ക, മദീന ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി കുറച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം
മക്ക, മദീന ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി കുറച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിലെ ഹറം പള്ളിയിലേക്കും മദീനയിലെ മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കുവാൻ ഇത് വരെ 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാതലത്തിൽ അടുത്തിടെയാണ് വാക്സിൻ സ്വീകരിച്ച 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും പ്രവേശനത്തിന് അനുമതി നൽകി തുടങ്ങിയത്. എന്നാൽ ഏഴ് വയസ്സ് മുതലുള്ള കുട്ടികൾക്ക് മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എട്ട് വയസ്സുള്ള കുട്ടിയെ ഹറം […]
Continue Reading