മിറാക്കിൾ കമ്പാറിൻ്റെ ഈ വർഷത്തെ ജേഴ്സി പ്രകാശനം ചെയ്തു
കമ്പാർ:മിറാക്കിൾ കമ്പാറിൻ്റെ ഈ വർഷത്തെ ജേഴ്സി ലോട്ടസി എം ഡി സാജിർ പി എം ഫുട്ബോൾ ക്യാപ്റ്റൻ മുക്താറിൻ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
Continue Readingകമ്പാർ:മിറാക്കിൾ കമ്പാറിൻ്റെ ഈ വർഷത്തെ ജേഴ്സി ലോട്ടസി എം ഡി സാജിർ പി എം ഫുട്ബോൾ ക്യാപ്റ്റൻ മുക്താറിൻ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
Continue Readingകാസർഗോഡ്: മിറാക്കിൾ കമ്പാറിൻ്റെ പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ആരാരും ഇല്ലാത്തെ ആലംപാടി സ്നേഹവീട് ഓൾഡ് ഏജ് ഹോം അന്തേവാസികൾക്ക് സമ്മാനം കൊണ്ടുപോയി നൽകുകയും അവിടെ ചിലവഴിക്കുകയും ചെയ്തു. ക്ലബ് പ്രസിഡണ്ട് ശരീഫ്, ജനറൽ സെക്രട്ടറി അർഫാത്ത് കമ്പാർ, ട്രഷറർ ആഷിഫ്,സെക്രട്ടറി മിഖ്ദാദ്, നിസാർ സിറ്റി ക്ലൂൾ , സജിർ പി എം, ഫായിസ്, സുഫൈദ് എനിവർ സംബന്ധിച്ചു
Continue Readingകാസറഗോഡ് : തളങ്കരയിൽ നടന്നു വരുന്ന വെൽഫിറ്റ് ചാമ്പ്യൻസ് ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ 09/01/2021 ഞായറാഴ്ച നടന്ന മത്സരത്തിൽ നറുക്കെടുപ്പിൽ തിരുമറി നടത്തിയെന്നാരോപിച്ച് മിറാക്കിൾ കമ്പാർ പരാതി നൽകി. മത്സരം സമനിലയിൽ ആയതോടുകൂടി വിജയികളെ തിരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയപ്പോൾ വിജയിച്ചത് മിറാക്കിൾ കമ്പാർ ആയിരുന്നു. ആദ്യം അനൗൺസർ YAFA തായലങ്ങാടിയുടെ പേരാണ് അനൗൺസ് ചെയ്തത്. പിന്നീട് റഫറി അനൗൺസറെ തിരുത്തി. അതിനുശേഷം അനൗൺസർ “it’s my mistake winner is Miracle Kambar” എന്നു പറഞ്ഞു. […]
Continue Readingകമ്പാർ:മിറാക്കിൾ കമ്പാർ ആഥിത്യമരുളിയ 26 ാമത് സെവൻസ് ഫുട്ബോൾ ടുർണ്ണമെന്റിൽ ഏക പക്ഷീയമായ ഒരു ഗോളിനു മിറാക്കിൾ കമ്പാറിനെ തോൽപിച്ച് കൊണ്ട് എഫ് സി പ്രിയദർശിനി ഒഴിഞ്ഞവളപ്പ് അതി വാശിയേറിയ ഫൈനൽ മത്സരത്തിൽ ജേതാക്കളായി. ചാമ്പ്യന്മാർക്ക് ശ്രീ എൻ എ നെല്ലിക്കുന്ന് എം എൽ എ ട്രോഫി സമ്മാനിച്ചു. ടൂർണമെൻറ്ലെ മികച്ച താരമായി പ്രിയദർശിനിയുടെ അനസിനെ തിരഞ്ഞെടുത്തു, ബെസ്റ്റ് ഡിഫൻഡറായി പ്രിയദർശിനിയുടെ ശിഹാബിനേയും, ബെസ്റ്റ് ഫോർവേഡായി മിറാക്കിൾ കമ്പാറിന്റെ മുക്താറിനേയും, ബെസ്റ്റ് ഗോൾ കീപ്പറായി പ്രിയദർശിനിയുടെ ബാസിതിനേയും […]
Continue Readingകമ്പാർ:മൊഗ്രാൽ കുത്തിരിപ്പ് മമ്മസ്ചാന്റെ വിയോഗത്തിൽ മിറാക്കിൾ കമ്പാർ അനുശോചിച്ചു. കാസർകോട് മേഘലയിൽ ഫുട്ബോൾ വളർത്തി കൊണ്ട് വരുന്നതിൽ നിർണായകമായ പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു കുത്തിരിപ്പ് മമ്മസ്ചയെന്ന് അനുശോചനം യോഗം വിലയിരുത്തി. കൂടെ ഒരു മിനിട്ട് മൗനം പ്രാർത്ഥനയും നടത്തി.
Continue Reading