എം സി ജോസഫൈൻ രാജിവെച്ചു. രാജി വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിഷേധം ശക്തമായതോടെ
എം സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. ജോസഫൈനോട് രാജിവക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിരുന്നു. സ്വകാര്യ ചാനല്‍ പരിപാടിക്കിടെ പരാതിക്കാരിയോട് മോശം പ്രതികരണം നടത്തിയതിനെ തുടര്‍ന്നാണ് രാജി. വനിതാ കമ്മീഷന്‍ പദവിയില്‍ കാലാവധി അവസാനിക്കാന്‍ എട്ട് മാസം മാത്രമിരിക്കെയാണ് എം സി ജോസഫൈന്‍ രാജി വച്ചൊഴിഞ്ഞത്. ജോസഫൈന്റെ പ്രതികരണ രീതിക്കെതിരെ വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. പ്രതിപക്ഷ കക്ഷികളും എ ഐ വൈ എഫ്, എ ഐ എസ് […]
Continue Reading