റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ; സുപ്രധാന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി
റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനൊരുങ്ങി സ്റ്റാലിൻ സർക്കാർ. ‘ഇന്നുയിർ കാപ്പോൺ’ എന്ന പേരിൽ ശനിയാഴ്ച്ച മലമരുവത്തൂരിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൊത്തം സ്വകാര്യ-പൊതുമേഖല ആശുപത്രികളെ ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ഇതുവഴി റോഡപകടത്തിൽ പെടുന്നവർക്ക് ആദ്യപടി മികച്ച ആരോഗ്യ പരിരക്ഷ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്നുയിർ കാപ്പോൺ’ പദ്ധതി പ്രകാരം ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായവർക്കും […]
Continue Reading