കോവിഡിൽ കച്ചവടം പൊടിപൊടിച്ചു; ഇന്ത്യക്കാർ വാങ്ങിയത് 3 ലക്ഷം കോടിയുടെ സ്മാർട്ട്ഫോൺ

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞു പോയത് സ്മാര്‍ട്ട്‌ഫോണുകള്‍. പോയവര്‍ഷം 2,83,666 കോടി രൂപയുടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി വരുമാനം 2021-ല്‍ 38 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, അതായത് 2021-ല്‍ 27 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണി കണ്ട എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതിയാണിത്. വര്‍ഷാവര്‍ഷം 11 ശതമാനം കുതിപ്പ് കാണിക്കുന്നു.എന്നിരുന്നാലും, ഘടകഭാഗങ്ങളുടെ കുറവ് കാരണം ഡിസംബര്‍ പാദത്തിലെ ഷിപ്പ്മെന്റുകള്‍ മന്ദഗതിയിലായി. 2021-ല്‍ മൊത്തത്തില്‍ 24 ശതമാനം ഓഹരി […]

Continue Reading

മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും; വജ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു

പുതിയ കേന്ദ്ര ബജറ്റ് പ്രകാരം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. മൊബൈലിലെ ക്യാമറ, ചാര്‍ജറുകള്‍ എന്നിവയ്ക്ക് തീരുവ കുറയ്ക്കും.വജ്രത്തിന്‍റെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു. വജ്രം, രത്നം, ആഭരണത്തില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. അതേസമയം കുടകള്‍ക്ക് വില കൂടും. അതേസമയം ആദായ നികുതി സ്ലാബുകൾ പഴയത് പോലെ തുടരും. പുതിയ ഇളവുകളില്ലെന്ന് ധനമന്ത്രി അറിയിച്ചു. ആദായ നികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താൻ രണ്ട് വർഷം അനുവദിക്കും. വെർച്വൽ, […]

Continue Reading