പിഎം സിദ്ദീഖ് പേരാൽ: വിടവാങ്ങിയത് മികച്ച സംഘാടകൻ മൊഗ്രാല്‍ ദേശീയവേദി പി എം സിദ്ദീഖ് പേരാല്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു
മൊഗ്രാൽ. പൊതുപ്രവർത്തനരംഗത്ത് നിറശോഭ പരത്തിയ വ്യക്തിത്വമായിരുന്നു പി എം സിദ്ദീഖ് പേരാലിന്റെതെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തനം ജീവിതചര്യയാക്കുക വഴി സിദ്ദീഖ് ചെറുപ്രായത്തിൽ തന്നെ നാട്ടുകാരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചുവെന്നും, സിദ്ദിഖിന്റെ നിര്യാണത്തോടെ മികച്ച സംഘാടകനെയാണ് നഷ്ടപ്പെട്ടതെന്നും ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി. റിയാസ് കരീം, എം എ മൂസ, ടി […]
Continue Reading