മൊഗ്രാലിന്റെ ഹൃദയ ഭാഗത്തെ ശാഫി ജുമാമസ്ജിദ് നിർമാണജോലി പുരോഗമിക്കുന്നു: കട്ടില വെക്കൽ ചടങ്ങ് നടത്തി.
മൊഗ്രാൽ. മൊഗ്രാലിന്റെ ഹൃദയഭാഗത്ത് പുനർനിർമ്മിക്കുന്ന ഷാഫി മസ്ജിദിന്റെ (കുന്നിൽ പള്ളി ) നിർമ്മാണ ജോലി പുരോഗമിക്കുന്നു. പള്ളിയുടെ കട്ടില വെക്കൽ ചടങ്ങ് ഇന്ന് രാവിലെ നടത്തി. കാനക്കോട് ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാ ധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഷാഫി ജുമാമസ്ജിദ് ഖത്തീബ് സലാം വാഫി, ഇമാം റിയാസ് അശാഫി, മൊഗ്രാൽ വലിയ ജുമാ മസ്ജിദ് സെക്രട്ടറിമാരായ ബി വി […]
Continue Reading