എംജി ശ്രീകുമാറിന് മോന്സന് നല്കിയ ‘ബ്ലാക് ഡയമണ്ട്’ മോതിരത്തിന്റെ വില 300 രൂപ
തിരുവനന്തപുരം: പുരാ വസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കല്‍ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തു വരുകയാണ്. വ്യാജ പുരാ വസ്തു ശേഖരം കാണിച്ച് മോന്സന് ഉന്നത ഉദ്യോഗസ്ഥരെ മുതല്‍ സെലിബ്രിറ്റികളെ വരെ കബളിപ്പിച്ചതിനെ ക്കുറിച്ചുള്ള ട്രോളുകളും ധാരാളം വരുന്നുണ്ട്. ഒപ്പം പ്രമുഖര്‍ക്കൊപ്പമുള്ള മോന്‍സന്റെ ഫോട്ടോകളും വീഡിയോകളും പുറത്തു വന്നു. അത്തരത്തില്‍ ഗായകന് എംജി ശ്രീകുമാറിനെയും മോന്സന് കബളിപ്പിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയ എംജി ശ്രീകുമാര്‍ താന്‍ അണിഞ്ഞ മോതിരത്തെക്കുറിച്ച് […]
Continue Reading