‘നോക്കാനാളില്ല, കിടന്ന കിടപ്പ്.. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ വെള്ളം മാത്രം കുടിച്ച് ഈ അമ്മ’ മകനെ വിളിച്ചപ്പോൾ അനാഥാലയത്തിലാക്കാൻ മറുപടി! അമ്പരന്ന് പോലീസ്
നോക്കാനാളില്ലാത്തതിന്റെ പേരിൽ വെള്ളം മാത്രം കുടിച്ച് ജീവിക്കുകയാണ് നെടുങ്കണ്ടം തോവാളപ്പടി കിഴക്കേമുറിയിൽ 68കാരിയായ ഭാരതിയമ്മ. ഭക്ഷണം കഴിക്കാത്തതിനു പിന്നലുമുണ്ട് ഭാരതിയമ്മയ്ക്ക് കാരണം. ഭക്ഷണം കഴിച്ചാൽ ശുചിമുറിയിലേയ്ക്ക് പോകേണ്ടി വരും. കിടന്ന കിടപ്പിൽ അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കുടിച്ച് വിശപ്പടക്കുന്നത്. ഒരു വീഴ്ചയിൽ നടുവിന് പൊട്ടലുണ്ടായി എല്ലുകൾ അകന്ന് പോയി. അന്ന് മുതലാണ് ഭാരതിയമ്മ കിടപ്പിലായത്. കിടപ്പിലായതോടെ ശരീരം മുഴുവനും വ്രണമായി. വ്രണം ബാധിച്ച് ശരീരത്തിൽ വലിയ സുഷിരം വരെ രൂപപ്പെട്ടത്. അനങ്ങാൻ […]
Continue Reading