എം എസ് എഫിന്റെ ബാലകേരളം പരിപാടി കുരുന്നുമക്കളിൽ ആവേശത്തിന്റെ അലകൾ തീർക്കുന്നതായി മാറി
എം എസ് എഫ് മൊഗ്രാൽ മേഖലാ കമ്മിറ്റി മൊഗ്രാൽ കടവത്ത് മജീദ് ഫുജൈറ കോമ്പൗണ്ടിൽ സംഘടിപ്പിച്ച ബാലകേരളം മഞ്ചേശ്വരം മണ്ഡലം തല ഉദ്ഘാടന പരിപാടി കുഞ്ഞുമക്കളിൽ ആവേശത്തിന്റെ അലകൾ തീർത്തുവെന്ന് നിസ്സംശയം പറയാം!!കൃത്യം മൂന്ന് മണിക്ക് നൂറുകണക്കിന് കുരുന്നുകളുടെ പ്രകടനത്തോടെ ആരംഭിച്ച പരിപാടി രാത്രി 10 മണിവരെ നീണ്ടുനിന്നു.കുഞ്ഞുമക്കളിൽ അന്തർലീനമായിക്കിടക്കുന്ന സർഗാത്മക കഴിവുകൾ പൊടിതട്ടി പുറത്തെടുക്കാനുള്ള വേദി കൂടിയായി പരിപാടി മാറി. ഇന്നിന്റെ കെട്ടകാലത്ത് നിന്ന് അറിവിന്റെയും കലയുടെയും കളിയുടെയും പുതിയ ലോകത്തേക്ക് മക്കളെ കൈപിടിച്ചുയർത്താനുള്ള പുതിയ […]
Continue Reading