അജ്മാൻ കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു
അജ്‌മാൻ : 26.01.2022 ന് അജ്മാൻ കെ എം സി സി ഓഫീസിൽ വെച്ച് നടന്ന ഉദുമ മണ്ഡലം കെഎംസിസി യോഗത്തിൽ അജ്മാൻ കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു ഉദുമ മണ്ഡലം പ്രസിഡൻറ് ഇല്യാസ് പള്ളങ്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അജ്‌മാൻ കെഎംസിസി കാസറകോഡ് ജില്ലാ പ്രസിഡൻറ് അഷ്‌റഫ് നീർച്ചാൽ ഉൽഘാടനം ചെയ്തു . മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം ഉദുമ സ്വാഗതം പറഞ്ഞു. അജ്‌മാൻ കെഎംസിസി കാസറഗോഡ് ജില്ലാ ജനറൽ […]
Continue Reading