കൻവാർ യാത്രയ്ക്ക് മുന്നോടിയായുള്ള പരിശോധന: മതം അറിയാൻ പാൻ്റ് അഴിച്ചുനോക്കിയെന്ന് മുസ്‌ലിം തൊഴിലാളിയുടെ പരാതി
ലക്‌നൗ: കൻവാർ യാത്രയ്ക്ക് മുന്നോടിയായി നടന്ന സംഘപരിവാർ സംഘടനകളുടെ പരിശോധനകൾക്കിടെ തനിക്ക് ക്രൂരമായ മർദ്ദനമേറ്റെന്ന് മുസ്‌ലിം തൊഴിലാളിയുടെ വെളിപ്പെടുത്തൽ. മുസാഫർപൂരിലെ ഒരു ധാബയിൽ ജോലി ചെയ്യുന്ന താജമ്മുൽ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മുസ്‌ലിം കച്ചവടക്കാരെയും ജീവനക്കാരെയും ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കെ മതനേതാവ് യശ്‍വീർ ജിയും അനുയായികളും നടത്തിയ പരിശോധനയിൽ മർദ്ദനമേറ്റുവെന്നണ് താജമ്മുലിൻ്റെ വെളിപ്പെടുത്തൽ. തന്റെ മതം അറിയാൻ പാന്റുകൾ അഴിച്ചുനോക്കിയെന്നും ശേഷം തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും താജമ്മുൽ ‘എൻഡിടിവി’യോട് വെളിപ്പെടുത്തി.ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ചടങ്ങായ കൻവാർ […]
Continue Reading