കേരള പിഎസ്‍സി 44 തസ്തികകളിൽ വിജ്ഞാപനം; അപേക്ഷയുടെ അവസാന തീയതി ജനുവരി 5
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (Kerala Public Service Comission) 44 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം (New Notifications) ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി അഞ്ച് ആണ്. വ്യക്തിഗത പ്രൊഫൈൽ വഴി അപേക്ഷിക്കാം. ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി)-വിദ്യാഭ്യാസം, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ബില്‍ കളക്ടര്‍ (കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജിവനക്കാര്‍ക്കുമാത്രം). ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.പ്രായപരിധി […]
Continue Reading