വാട്ടര്‍ റെസിസ്റ്റന്റ് ഫോണുകളുമായി നോക്കിയ XR20
നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .Nokia XR20 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .അതില്‍ എടുത്തു പറയേണ്ട ഒന്നാണ് 1 മണിക്കൂര്‍ വരെ വെള്ളത്തില്‍ കിടന്നാലും ഇതിനു ഒരു പ്രശ്‌നവും വരില്ല എന്നത് .അതുപോലെ തന്നെ കടുത്ത ചൂടിനെ വരെ പ്രതിരോധിക്കുവാന്‍ ഈ ഫോണുകള്‍ക്ക് സാധ്യമാകുന്നതാണ് .മറ്റു ഫീച്ചറുകള്‍ നോക്കാം .ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.67 […]
Continue Reading