71-ാം വയസ്സില്‍ കണ്‍മണി; കൃത്രിമ ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനു ജന്മം നല്‍കി സുധര്‍മ
കൊച്ചി:റോസ് നിറത്തിലുള്ള ടവ്വലിൽ പൊതിഞ്ഞ് അവളെ കൈകളിലേക്കു ഏറ്റുവാങ്ങുമ്പോൾ നനഞ്ഞ മിഴികളോടെ സുധർമ ആ കാതുകളിൽ പറഞ്ഞു… ”അമ്മയാണു പൊന്നേ…” 71-ാം വയസ്സിൽ ഒരു പെൺകുഞ്ഞിനു ജന്മംനൽകിയ അമ്മ ആ കുഞ്ഞിനെ നെഞ്ചോടു ചേർത്തു. കായംകുളം രാമപുരം എഴുകുളങ്ങര വീട്ടിൽ സുധർമ 71-ാം വയസ്സിൽ കുഞ്ഞിനു ജന്മംനൽകുമ്പോൾ വലിയൊരു നഷ്ടപ്പെടലിന്റെ വേദനയിൽനിന്നുള്ള മോചനംകൂടിയാണ്. സുധർമയുടെയും ഭർത്താവ് സുരേന്ദ്രന്റെയും ഏക മകൻ 35-കാരനായ സുജിത്ത് മരിച്ചത് ഒന്നര വർഷം മുമ്പാണ്. സൗദിയിൽ ജോലിയുണ്ടായിരുന്ന മകന്റെ വിയോഗം തളർത്തിയപ്പോഴാണ് സുധർമ […]
Continue Reading