ഇന്ത്യയിൽ രണ്ടാമത്തെ ഒമിക്രോൺ മരണം, മരിച്ചത് രാജസ്ഥാനിലെ 73കാരൻ
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. രാജസ്ഥാനിലെ ഉദയ്പൂരിലെ 73കാരനാണ് രോഗബാധയെ തുടർന്ന് മരിച്ചത്. രാജസ്ഥാനിലെ ആദ്യ ഒമിക്രോൺ മരണമാണിത്. ഡിസംബർ 15നാണ് 73കാരന് കോവിഡ് പോസിറ്റീവാകുന്നത്. ഡിസംബർ 21നും 22നും നടത്തിയ പരിശോധനയിൽ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാൽ ജനിതക ശ്രേണീകരണത്തിന് അയച്ച ഇദ്ദേഹത്തിന്‍റെ സാമ്പിൾ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് ഡിസംബർ 25ന് ഫലം വന്നതായും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ദിനേഷ് ഖരാദി പറഞ്ഞു. തുടർന്ന് എം.ബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം […]
Continue Reading