ഓൺലൈനിൽ സ്മാർട് വാച്ച് ഓഡർ ചെയ്തു കിട്ടിയത് ‘വെള്ളം നിറച്ച കോണ്ടം’
കരുമാലൂർ: ഓൺലൈൻ തട്ടിപ്പിന് വിധേയനായി എറണാകുളം കരുമാലൂർ സ്വദേശി. ഓൺലൈനിലൂടെ സ്മാർട്ട് വാച്ചിന് ഓഡർ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളംനിറച്ച കോണ്ടം. 2200 രൂപയുടെ സ്മാർട് വാച്ച് ഓർഡർ ചെയ്ത കരുമാലൂർ തട്ടാംപടി സ്വദേശിയും ഹോട്ടൽ ഉടമയുമായ അനിൽകുമാറാണു വഞ്ചിക്കപ്പെട്ടത്. അനിൽകുമാർ പണം നൽകിയ ശേഷം പൊതിയഴിച്ചു നോക്കിയപ്പോഴാണു വെള്ളം ഗർഭനിരോധന ഉറയിൽ കെട്ടി വച്ചിരിക്കുന്നതു കാണുന്നത്. ഉടൻ കൊറിയർ കമ്പനി ജീവനക്കാരനെ പിടിച്ചു നിർത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപാണു മകന് ഉപയോഗിക്കാൻ […]
Continue Reading