അനാഥത്വത്തിലേക്ക്! ‘എന്നെ ആര്‍ക്കും വേണ്ടേ’ ആ കുഞ്ഞിളം കണ്ണുകള്‍ ചോദിക്കുന്നു: ഏറ്റെടുക്കാതെ നിസ്സഹായരായി ബന്ധുക്കള്‍
തിരുവനന്തപുരം: 20 ദിവസങ്ങള്‍ക്ക് മുമ്പ് അച്ഛന്റെയും അമ്മയുടെ കരുതലിലേക്കാണ് അവള്‍ എത്തിയത്, പക്ഷേ വിധി അവളെ അനാഥത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ‘എന്നെ ആര്‍ക്കും വേണ്ടേ’, പാല്‍ മണം പോലും മാറാത്ത ആ കുഞ്ഞിളം കണ്ണുകള്‍ ചുറ്റിനുമുള്ളവരോട് ചോദിക്കുന്നതിതാണ്. നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ദമ്പതിമാരുടെ അനാഥയായ പെണ്‍കുഞ്ഞിനെയാണ് അനാഥത്വം പിടിമുറുക്കുന്നത്.ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്, ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്. മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുപോലും ഇരുവരുടെയും ബന്ധുക്കള്‍ ഈ കുഞ്ഞുജീവനെ വേണ്ടെന്നു പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് നെയ്യാറ്റിന്‍കര അത്താഴമംഗലം കവളാകുളത്ത് വാടകവീട്ടില്‍ പെയിന്റിങ് തൊഴിലാളിയായ […]
Continue Reading