പരപ്പയിൽ സ്ക്കൂട്ടിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്ക് ( വീഡിയോ കാണാം )
പരപ്പ: പരപ്പയിൽ നിർത്തിയിട്ട സ്‌കൂട്ടിക്ക് പിന്നിൽ കാർ ഇടിച്ചു ഒരാൾക്ക് പരിക്ക്. ലോട്ടറി വിൽപ്പന തൊഴിലാളിയായ കൊളംകുളത്തെ ബാബു (45)നാണ് പരിക്കേറ്റത്.
Continue Readingപരപ്പ: പരപ്പയിൽ നിർത്തിയിട്ട സ്‌കൂട്ടിക്ക് പിന്നിൽ കാർ ഇടിച്ചു ഒരാൾക്ക് പരിക്ക്. ലോട്ടറി വിൽപ്പന തൊഴിലാളിയായ കൊളംകുളത്തെ ബാബു (45)നാണ് പരിക്കേറ്റത്.
Continue Readingവെള്ളരിക്കുണ്ട് : പരപ്പ നായിക്കയം പാലവളപ്പിന് സമീപം പഞ്ചമി എസ്റ്റേറ്റിൽ പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. ഒരു മാസത്തെ കാല പഴക്കം കരുതുന്നു. അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്പിൽ തുണി കെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ ആളുടെ മൃതദേഹമാണോയെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പോലീസ് സർജൻ എത്തിയ ശേഷം മറ്റ് നടപടിക്രമങ്ങൾ ആരംഭിക്കും.
Continue Reading