ഇന്നു മുതല്‍ നാല് ട്രെയിനുകളുണ്ടാകില്ല
▪️കണ്ണൂർ: ദക്ഷിണ റെയിൽവെ ഇനി പറയുന്ന ട്രെയിനുകളുടെ സർവ്വീസ് ഇന്നു മുതൽ താൽക്കാലികമായി നിർത്തിവെച്ചു. കണ്ണൂർ-ചെറുവത്തൂർ, കോഴിക്കോട്-കണ്ണൂർ, മംഗളൂരു- കോഴിക്കോട്, ചെറുവത്തൂർ-മംഗ്‌ളൂരു എന്നീ വണ്ടികളാണ് ഫെബ്രുവരി 15 വരെ നിർത്തിവെച്ചത്. കോവിഡിനെ തുടർന്നാണ് തീവണ്ടി സർവ്വീസ് നിർത്തിവെക്കുന്നതെന്ന് റെയിൽവെ അറിയിച്ചു.========================
Continue Reading