പതഞ്ജലി നെയ്യിൽ മായം, അരിയിൽ കീടനാശിനി; നിയമനടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്
ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വിപണിയിലിറക്കിയ നെയ്യിന്റെ സാംപിളിൽ മായം കലർന്നതായി കണ്ടെത്തി. കേന്ദ്ര-സംസ്ഥാന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ അഹെഡ്’ റിപ്പോർട്ട് ചെയ്തു. പതഞ്ജലി അരിയിൽ വലിയ തോതിൽ കീടനാശിനിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഒരു കടയിൽനിന്ന് കണ്ടെടുത്ത നെയ്യിന്റെ സാംപിളാണ് സംസ്ഥാന ലബോറട്ടറിയിൽ പരിശോധിച്ചത്. ഇവിടെ മായം കലർന്നതായി കണ്ടെത്തിയതിനു പിന്നാലെ കേന്ദ്ര ലബോറട്ടറിയിലും പരിശോധനയ്ക്കയച്ചു. ഇതിലും കൃത്രിമം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് […]
Continue Reading