ദേശീയ പാത വികസനം, പെരിയയിൽ സഞ്ചരിക്കുന്ന കാത്തിരിപ്പുകേന്ദ്രം
കാസര്‍കോട്: ഇത് കാസര്‍കോട് ജില്ലയിലെ പെരിയയില്‍ നിന്നുള്ള കൗതുകക്കാഴ്‌ച. കൗതുകം മാത്രമല്ല, സംഗതി വെറൈറ്റിയുമാണ് സഞ്ചരിക്കുന്ന കാത്തിരിപ്പ് കേന്ദ്രം.. ഇങ്ങനെയൊന്ന് ഉണ്ടാക്കാന്‍ ഒരു കാരണമുണ്ട്.സഞ്ചരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവുമായി യുവാക്കള്‍ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ മഴയും വെയിലും കൊണ്ട് ബസ് കാത്തുനില്‍ക്കേണ്ട ഗതിയിലായി. അങ്ങനെയാണ് മറ്റാരും കാണാത്ത, മറ്റാര്‍ക്കും തോന്നാത്ത ഐഡിയയുമായി പെരിയയിലെ യുവാക്കള്‍ രംഗത്തെത്തിയത്. നാല് ടയറുകള്‍, ആവശ്യാനുസരണം എവിടേക്കും മാറ്റി സ്ഥാപിക്കാം, ബൈക്കുമായി ഇതിന്‍റെ ഒരു […]
Continue Reading