പെർവാഡിൽ അണ്ടർ പാസേജിനായുള്ള ബഹുജനപ്രക്ഷോഭം ശക്തിപ്പെടുന്നു. പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു

കുമ്പള. പെർവാഡിൽ അടിപ്പാത വേണമെന്നാ വശ്യപ്പെട്ട് നടന്നുവരുന്ന ബഹുജന പ്രക്ഷോഭം ശക്തമാകുന്നു. ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന സ്ഥലത്തേക്ക് ഇന്നലെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.മാർച്ച് പോലീസ് തടഞ്ഞു. കഴിഞ്ഞ നാലുമാസത്തോളമായി അണ്ടർ പാസേജിനായുള്ള സമരത്തിലാണ് നാട്ടുകാർ. ദേശീയപാത പ്രവൃത്തി പുരോഗമിക്കവേ ഒരുപാട് പ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ഷേത്രം, പള്ളി, ഫിഷറീസ് കോളനി എന്നിവിടങ്ങളിലേക്കുള്ള വഴികൾ അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താൻ ആക്ഷൻ കമ്മിറ്റി […]

Continue Reading